city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷിറിബാഗിലുവിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 27/01/2015) പള്ളം ഷിറിബാഗിലുവിലെ ബദ് രിയ മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (70) നിര്യാതയായി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഷിറിബാഗിലുവിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി
മക്കളില്ല. സഹോദരങ്ങള്‍: ഉമ്മുഅലീമ, ബീഫാത്വിമ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഖില്വര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia