Home Obituary പനയാല്‍ അരവത്തെ ശാന്തകുമാരി നിര്യാതയായി Whatsapp Group Whatsapp Channel By kvarthakgd1Jun 15, 2016, 09:00 IST പനയാല്‍: (www.kasargodvartha.com 15/06/2016) അരവത്തെ കെ വി വേലായുധന്റെ ഭാര്യ കെ ശാന്തകുമാരി (63) നിര്യാതയായി. മക്കള്‍: ജയകൃഷ്ണന്‍ (എറണാകുളം), ജഗദീഷ്, ജയശ്രീ (ദുബൈ). മരുമക്കള്‍: സതീഷ്‌കുമാര്‍ (ദുബൈ), പ്രിയ. Keywords : Obituary, Panayal, Shantha Kumari. Tags Share this story Featured Recommended