ആലംപാടിയിലെ സീതി അബ്ദുല്ല നിര്യാതനായി
Oct 8, 2015, 13:00 IST
ആലംപാടി: (www.kasargodvartha.com 08/10/2015) ചെറിയാലംപാടി രിഫാഇ മസ്ജിദ് ജനറല്‍ സെക്രട്ടറി സീതി അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഹനീഫ, അബൂബക്കര്‍ (ഇരുവരും ദുബൈ), സുഹറ, ഉമൈറ, മൈമൂന, റംല, മിസ് രിയ. മരുമക്കള്‍: അബ്ദുല്ല, സലീം, അഷ്‌റഫ്, മനാഫ്, ഖാദര്‍, സറീന, ജഹാന. ഏകസഹോദരി പരേതയായ ബീഫാത്വിമ.
ചെറിയാലംപാടി രിഫാഇ മസ്ജിദ് സ്ഥാപിത കാലം തൊട്ട് കഴിഞ്ഞ 39 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Alampady, Obituary, Kerala, Masjid, Seethi Abdulla, Cheriya Alampady, Seethi Abdulla Alampady passes away.