സീതാംഗോളിയിലെ പെട്രോള്‍ പമ്പുടമ കെ.ടി.സാനു നിര്യാതനായി
Feb 28, 2015, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 28/02/2015) സീതാംഗോളിയിലെ പെട്രോള്‍ പമ്പുടമയും കോട്ടയം സ്വദേശിയുമായ കെ.ടി.സാനു (42) നിര്യാതനായി. ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു കോട്ടയത്തായിരുന്നു അന്ത്യം.
മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളിലും നേരത്തെ പെട്രോള്‍ പമ്പു നടത്തിയിരുന്നു. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകനും കോണ്‍ഗ്രസ് പാമ്പാടി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: ബിന്ദു. മക്കള്‍: അനുഷ്‌ക്ക, അഹല്യ, പര്‍വീസ് (വിദ്യാര്‍ത്ഥികള്‍, കോട്ടയം എബിലൈസര്‍ സ്‌കൂള്‍). സഹോദരങ്ങള്‍: സാബു, സീന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, died, Obituary, Petrol-pump, Seethangoli,
Advertisement: