സഹോദരിയുടെ വീട്ടിലേക്ക് വന്ന ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു
Jan 23, 2015, 08:44 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) സഹോദരിയുടെ വീട്ടിലേക്ക് വന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. സീതാംഗോളി കുതിരപ്പാടിയിലെ പരേതനായ തോമസ്- പൗളിന ദമ്പതികളുടെ മകന്‍ റിച്ചാര്‍ഡ് മന്തേര (55) യാണ് കുഴഞ്ഞുവീണു മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ സഹോദരി ജുലിയാനയുടെ വീട്ടിലേക്ക് വന്നതായിരുന്നു റിച്ചാര്‍ഡ്. വെള്ളിയാഴ്ച രാവിലെയാണ് പറമ്പില്‍ മരിച്ച നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മരണത്തില്‍ സംശയമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ: ബ്ലെണ്ട. മക്കള്‍: രേഷ്മ മന്തേര, റോയല്‍ മന്തേര, റോഷിത മന്തേര. സഹോദരങ്ങള്‍: സ്റ്റാനി, ജുലിയാന ലൂസി, ജഷീന്ത, ലില്ലി.
Also Read:
പത്മ പുരസ്കാരം: കേരളത്തിന് അവഗണന, അമൃതാനന്ദമയിയും, രാം ദേവും, ശ്രീശ്രീ രവിശങ്കറും അര്‍ഹത നേടി
Keywords: Kasaragod, Kerala, died, Obituary, House,
Advertisement: