ബസ് സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ ദാരുണമായി മരിച്ചു
Oct 7, 2018, 12:24 IST
രാജപുരം: (www.kasargodvartha.com 07.10.2018) ബസ് സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ ദാരുണമായി മരിച്ചു. ഒടയഞ്ചാല്‍ കുന്നുംവയലില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ അധ്യാപകന്‍ ഒടയംഞ്ചാല്‍ ചായ്യോത്തെ ദിനേശന്‍ (45) ആണ് മരിച്ചത്. ഒടയഞ്ചാലില്‍ നിന്നും ഇരട്ടിയിലേക്ക് പോകുന്ന എയ്ഞ്ചല്‍ ബസാണ് അപകടം വരുത്തിയത്.
ദിനേശന്‍ ദാരുണമായി സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം വരുത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദുര്‍ഗ ഹൈസ്‌കൂളിലെ ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകനാണ് ദിനേശന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Rajapuram, School Teacher died in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Rajapuram, School Teacher died in Accident
< !- START disable copy paste -->