city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്‌കൂള്‍ അധ്യാപിക മരിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 06.08.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്‌കൂള്‍ അധ്യാപിക മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗണിത ശാസ്ത്ര അധ്യാപികയും പനയാല്‍ സ്വദേശിനിയുമായ കമലാക്ഷി (55) ആണ് മരിച്ചത്. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ എസ് ടി എ മുന്‍ ചെമ്മനാട് ബ്രാഞ്ച് പ്രസിഡണ്ടും മികച്ച സംഘാടകയുമായിരുന്നു.

ഭര്‍ത്താവ്: രാഘവന്‍ നായര്‍. മക്കള്‍: രാകേഷ്, രാഹുല്‍, ലക്ഷ്മി. മരുമകള്‍: സുമന. സഹോദരങ്ങള്‍: മീനാക്ഷി, പരേതനായ നാരായണന്‍ നായര്‍, ദാമോദരന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, ശ്രീധരന്‍ നായര്‍. പ്രിയപ്പെട്ട അധ്യാപികയായ കമലാക്ഷി ടീച്ചറുടെ ആകസ്മിക മരണം കുട്ടികളെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തി. അധ്യാപികയുടെ നിര്യാണത്തെ തുടര്‍ന്ന് സ്‌കൂളിന് ബുധനാഴ്ച അവധിനല്‍കിയിട്ടുണ്ട്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്‌കൂള്‍ അധ്യാപിക മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, chattanchal, Death, Obituary, School teacher died due to illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia