സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്നു മരിച്ചു
Oct 12, 2014, 10:30 IST
ഉപ്പള: (www.kasargodvartha.com 12.10.2014) ഏഴാം തരം വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്നു മരിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിനടുത്ത ചന്ദ്രഹാസയുടെ മകളും കനിലയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ സഹന(13)യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹംസകലയാണ് മാതാവ്. ജിഷ്ണു ഏക സഹോദരനാണ്.
Also Read:
പ്രധാനമന്ത്രിയെ ക്ഷണിക്കാനും മാത്രം ഞാന്‍ ആളായിട്ടില്ല: കൈലാഷ് സത്യാര്‍ത്ഥി
Keywords: Kasaragod, Kerala, Uppala, Died, Obituary, School, Student, College, Hospital, Treatment, Mangalore Hospital,
Advertisement: