ബെദിര സ്‌കൂള്‍ മാനേജര്‍ എ.എ മൊയ്തീന്‍കുഞ്ഞി അന്തരിച്ചു
Aug 7, 2013, 12:55 IST
വിദ്യാനഗര്‍: ബെദിര പി.ടി.എം.എ.യു.പി സ്‌കൂള്‍ മാനേജര്‍ സി.എ മൊയ്തീന്‍കുഞ്ഞി (77) അന്തരിച്ചു. 1976 ല്‍ സ്ഥാപിതമായതുമുതല്‍ ഇതുവരെ സ്‌കൂളിന്റെ മാനേജറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. സ്‌കൂള്‍ സ്ഥാപിക്കുന്നതിലും അതിന്റെ സര്‍വതോന്മുഖമായ പുരോഗതിയിലും സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: നഫീസ തുരുത്തി. മക്കള്‍: ബീഫാത്വിമ (നായന്‍മാര്‍മൂല), സി.എ അബൂബക്കര്‍ ഹാജി (ട്രഷറര്‍, ബെദിര ജമാഅത്ത് കമ്മിറ്റി), ആഇശ (തുരുത്തി), ദൈനബി (മരുതടുക്കം), നഫീസ (ചാല), എ.എച്ച് ഇബ്രാഹിം ചുടുവളപ്പ് (കുവൈത്ത്), ഉമ്മാലിമ്മ (കൊല്ലമ്പാടി).
കാസര്‍കോട് മുന്‍സിപ്പല്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം സഹോദര ഭാര്യയാണ്. മുന്‍ മന്ത്രി സി.ടി. അഹ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എ. അബ്ദുര്‍ റഹ്മാന്‍, എ.എ അബ്ദുര്‍ റഹ്മാന്‍, സി.എ അബ്ദുല്ലകുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മമ്മു ചാല, ഹമീദ് ബെദിര എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു. പി.ടി.എയും സ്‌കൂള്‍ ജീവനക്കാരും അനുശോചിച്ചു. ബെദിര മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read: മദ്രസകളിലെ നിര്‍ബന്ധിത ഗീതാ പഠനം സര്‍ക്കാര്‍ പിന്‍ വലിച്ചു
Keywords : Vidya Nagar, School, Obituary, Bedira, Manager, A.A Moideen Kunhi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.