സ്‌കൂള്‍ ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
Jan 12, 2018, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 12.01.2018) സ്‌കൂള്‍ ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ടു. കുണ്ടാറിലെ ചന്ദ്രോജി റാവുവിന്റെ ഭാര്യ പാര്‍വ്വതി (57) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഗോളിയാടിയിലെ ഖലീല്‍ സലാം ഇംഗ്ലീഷ് മീഡിയും സ്‌കൂള്‍ ജീവനക്കാരിയാണ് പാര്‍വ്വതി. സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ പാര്‍വ്വതി തളര്‍ന്നുവീഴുകയായിരുന്നു.
ഉടന്‍ തന്നെ പാര്‍വ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: വേണുഗോപാല, നയന. മരുമകന്‍: ജഗദീഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഉടന്‍ തന്നെ പാര്‍വ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: വേണുഗോപാല, നയന. മരുമകന്‍: ജഗദീഷ.
Keywords: Kasaragod, Kerala, news, Death, Obituary, school, School employee dies in school