കൊടുവള്ളിയിലെ സയ്യിദത്ത് ആഇശാബി നിര്യാതയായി
Sep 13, 2015, 11:34 IST
ആലംപാടി: (www.kasargodvartha.com 13/09/2015) കൊടുവള്ളി ഉമ്മഹാത്തു പിയാപ്പുര ഹൗസിലെ പരേതനായ സയ്യിദ് ചെറിയ കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ സയ്യിദത്ത് ആഇശാബി (87) നിര്യാതയായി. മക്കള്‍: യുപിഎസ് തങ്ങള്‍ കൊടുവള്ളി, യുപിഎസ് ജലാലുദ്ദീന്‍ തങ്ങള്‍ ആലംപാടി, സയ്യിദ് സൈദലവി തങ്ങള്‍ അര്‍ളടുക്ക (യുപിഎസ് തങ്ങള്‍), പരേതനായ കോയമ്മക്കോയ തങ്ങള്‍, സയ്യിദത്ത് ഖദീജാബി മുഹിമ്മാത്ത് നഗര്‍, സയ്യിദത്ത് ആറ്റബീവി കൊടുവള്ളി, സയ്യിദത്ത് സാറ ബീവി പരിയാരം.
മൃതദേഹം തിങ്കളാഴ്ച രാവിലെ അര്‍ളടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മൃതദേഹം തിങ്കളാഴ്ച രാവിലെ അര്‍ളടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Alampady, Obituary, Kerala, Sayyidath Ayshabi Koduvalli, UPS Thangal.