city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിഴക്കന്‍ കൊഴുവലിലെ സാവിത്രി അമ്മ നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 31/10/2015) കിഴക്കന്‍ കൊഴുവല്‍ അമ്പലവാസി വീട്ടിലെ പരേതനായ നാരായണ പിടാരരുടെ ഭാര്യ സാവിത്രി അമ്മ (86) ബംഗളൂരുവില്‍ നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് കിഴക്കന്‍ കൊഴുവലിലെ വീട്ടുവളപ്പില്‍.
കിഴക്കന്‍ കൊഴുവലിലെ സാവിത്രി അമ്മ നിര്യാതയായി
മക്കള്‍: എം.കെ കുഞ്ഞിക്കൃഷ്ണന്‍ (റിട്ട. എസ്‌ഐ), പാര്‍വതി (ബംഗളൂരു), മരുമക്കള്‍: എ. ഇന്ദിര, പരേതനായ ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: എ. കണ്ണന്‍ (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍, പരേതയായ പാര്‍വതി.



Keywords : Nileshwaram, Obituary, Kanhangad, Kerala, Kizhkkan Kozhuval, Savithri Amma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia