മകള്‍ മരിച്ചതിന്റെ പത്താം നാള്‍ മാതാവും മരിച്ചു
Jan 7, 2016, 10:00 IST
കൂളിയങ്കാല്‍: (www.kasargodvartha.com 07/01/2016) മകള്‍ മരിച്ചതിന്റെ 10-ാം ദിവസം ഉമ്മയും മരിച്ചു. കൂളിയങ്കാലിലെ പരേതനായ ഫക്രുദ്ദീന്റെ ഭാര്യ സാറുമ്മയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.
ഇവരുടെ മകള്‍ നഫീസ 10 ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. സാറുമ്മയുടെ മറ്റുമക്കള്‍: ഹസന്‍ മൗലവി, പി. അഹ് മദ്, പി. മഹ് മൂദ്, അബ്ദുര്‍ റഹ് മാന്‍ (ഗള്‍ഫ്), റുഖിയ, ഖദീജ. മകള്‍ നഫീസയുടെ മൃതദേഹം ഖബറടക്കിയ കൂളിയങ്കാല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് തന്നെ മാതാവ് സാറുമ്മയുടെയും മയ്യത്ത് മറവ് ചെയ്തു.
Keywords : Death, Obituary, Kanhangad, Mother, Mother, Daughter. Sarumma.