സഹോദരിയുടെ മരണവിവരമറിഞ്ഞെത്തിയ 62കാരി കുഴഞ്ഞുവീണു മരിച്ചു
Mar 10, 2014, 17:40 IST
തൃക്കരിപ്പൂര്‍: സഹോദരിയുടെ മരണവിവരമറിഞ്ഞെത്തിയ 62കാരി കുഴഞ്ഞു വീണു മരിച്ചു. തെക്കിലിലെ പരേതനായ മര്‍ണാടിയന്‍ കുഞ്ഞിരാമന്റെ ഭാര്യ മാപ്പിടിച്ചേരി സരോജിനി(62) യാണ് മരിച്ചത്.
Keywords: Trikaripur, Obituary, kasaragod, Kerala, hospital, Sarojini Trikaripur passes away
Advertisement:
തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച സഹോദരി ശാന്തയുടെ മൃതദേഹം സന്ദര്‍ശിച്ച് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാപ്പിടിച്ചേരി മാധവിയുടെ മകളാണ്. മക്കള്‍: മനോജ് (ഓട്ടോഡ്രൈവര്‍), സുനില്‍, സുമേഷ്.
Keywords: Trikaripur, Obituary, kasaragod, Kerala, hospital, Sarojini Trikaripur passes away
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍