ഉളിയത്തടുക്കയിലെ സാറ നിര്യാതയായി
Jul 10, 2015, 08:00 IST
ഉളിയത്തടുക്ക: (www.kasargodvartha.com 10/07/2015) പരേതനായ ചൂരി അബ്ബാസ് ഹാജിയുടെ (ഡ്രൈവര്‍) സാറ (70) നിര്യാതയായി. മക്കള്‍ മഹമൂദ്, ബീഫാത്വിമ. മരുമക്കള്‍ സുലൈമാന്‍, സുബൈദ.
Keywords : Uliyathaduka, Obituary, Kerala, Kasargod, Sara.