മുന്‍ ചെങ്കള പഞ്ചായത്ത് മെമ്പര്‍ കെ.ടി ആഈശ നിര്യാതയായി
Nov 7, 2013, 20:41 IST
സന്തോഷ് നഗര്‍: മുന്‍ ചെങ്കള പഞ്ചായത്ത് മെമ്പര്‍ കെ.ടി ആഈശ(75) നിര്യാതയായി. ഭര്‍ത്താവ്: കെ.ടി മുഹമ്മദ്. മക്കള്‍: സത്താര്‍, ശറഫുദ്ദീന്‍, മുജീബ്, റംല, മൈമൂന, സുഹറ, സെമീറ, ശാഹിന, സെക്കീന.
മരുമക്കള്‍: ശെരീഫ് സന്തോഷ് നഗര്‍, മൊയുദ്ദീന്‍ പട്‌ള, ആസാദ് പടുവടക്കം, മന്‍സൂര്‍, മുനീര്‍ ചെഡേക്കാല്‍, ഹാജറ, സഫ്‌റീന. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാലാംമൈല്‍ പാണാര്‍ക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മരുമക്കള്‍: ശെരീഫ് സന്തോഷ് നഗര്‍, മൊയുദ്ദീന്‍ പട്‌ള, ആസാദ് പടുവടക്കം, മന്‍സൂര്‍, മുനീര്‍ ചെഡേക്കാല്‍, ഹാജറ, സഫ്‌റീന. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാലാംമൈല്‍ പാണാര്‍ക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kerala, Kasaragod, Santhosh Nagar, K.T Ayisha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.