തായലങ്ങാടിയിലെ സൈനുദ്ദീന്‍ നിര്യാതനായി
Sep 28, 2013, 09:00 IST
കാസര്‍കോട്: തായലങ്ങാടി സ്വദേശിയും പള്ളിപ്പുഴയില്‍ താമസക്കാരനുമായ സൈനുദ്ദീന്‍ (75) നിര്യാതനായി. പരേതനായ മൊയ്തീന്‍കുഞ്ഞി കമ്പിളിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: മറിയംബി (പള്ളിക്കര). മക്കളില്ല.
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, കുഞ്ഞാമു, അബ്ദുര്‍ റഹ്മാന്‍, ആഇശാബി. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords : Thayalangadi, Obituary, Sainudheen, Pallippuzha, Pallikkera, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: