ബേവിഞ്ച കല്ലുംകൂട്ടത്തെ സഫിയ നിര്യാതയായി
May 2, 2017, 10:37 IST
ബേവിഞ്ച: (www.kasargodvartha.com 02.05.2017) കല്ലുംകൂട്ടത്തെ പരേതനായ എ കെ അബ്ദുല്ലയുടെ ഭാര്യ ചേക്കരംകോട് സഫിയ (65) നിര്യാതയായി. മക്കള്‍: മുഹമ്മദ് ശരീഫ് (അബൂദാബി), നസീമ, മിസ്‌ന, സുനീറ, ബുഷ്‌റ (ഭൂജല വകുപ്പ്, കാസര്‍കോട്), ജസീല.
മരുമക്കള്‍: നൂരിയ (തളങ്കര), അബൂബക്കര്‍ (ഹദ്ദാദ് നഗര്‍), അബ്ദുല്‍ നാസര്‍ (ഉളിയത്തടുക്ക, ദമ്മാം), ലത്വീഫ് കണ്ണമ്പള്ളി ചട്ടഞ്ചാല്‍, മുഹമ്മദ് തൗഫീഖ് (മാധ്യമം, കാസര്‍കോട് ബ്യൂറോ), ഷംസുദ്ദീന്‍ (റിയാദ്). സഹോദരങ്ങള്‍: മാഹിന്‍, ബീഫാത്വിമ, സൗദ, ആസിയ, ശരീഫ, സൈനബ, സുമയ്യ, പരേതനായ മഹ് മൂദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bevinja, Obituary, Kallumkootam, Safiya, AK Abdulla.