സീതാംഗോളി കട്ടത്തടുക്ക സ്വദേശി അസുഖംമൂലം മക്കയില്‍ മരിച്ചു
Oct 16, 2013, 08:30 IST
സീതാംഗോളി: (www.kasargodvartha.com 16/10/2016) സീതാംഗോളി കട്ടത്തടുക്ക സ്വദേശി അസുഖംമൂലം മക്കയില്‍ മരിച്ചു. കട്ടത്തടുക്ക പഞ്ചിക്കോടിലെ സഹദലി (48)യാണ് മരിച്ചത്. മക്കയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ഏറെനാളായി മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മക്കയിലേക്ക് മടങ്ങിയത്. മുഹമ്മദ് - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സുബൈറ, ആഇശത്ത് സുലൈന.
Keywords : Seethangoli, Obituary, Makkah, Kattathadukka.