ചൂരിയിലെ റുഖിയാബി നിര്യാതയായി
Aug 28, 2015, 09:00 IST
മധൂര്‍: (www.kasargodvartha.com 28/08/2015) ചൂരിയിലെ കാളിയങ്കാട് പരേതനായ കെ. മുഹമ്മദിന്റെ ഭാര്യ റുഖിയാബി (70) നിര്യാതയായി. മക്കള്‍: കെ.എം സത്താര്‍, ബഷീര്‍, സൗദ, സഫിയ, അഫ്‌സത്ത്, ഷമീമ, റാഹിയ.
മരുമക്കള്‍: സി.എല്‍ മജീദ് (സൗദി), ലത്വീഫ്, മൊയ്തീന്‍, അഹമ്മദ് പൈക്ക, അബ്ദുല്ല, നസീമ, നസീറ. മൃതദേഹം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Madhur, Choori, Obituary, Kasaragod, Kerala, Rukiyabi.
Advertisement: