city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഗസ്സാലി നഗറിലെ റുഖിയ നിര്യാതയായി

തളങ്കര: (www.kasargodvartha.com 20/06/2015) ഗസ്സാലി നഗറിലെ പരേതനായ എം.എസ് അബ്ദുല്ലയുടെ ഭാര്യ റുഖിയ (70) നിര്യാതയായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താറിന്റെ മാതാവാണ്.

മറ്റു മക്കള്‍: ബഷീര്‍ ദുബൈ (ഫുട്‌ബോള്‍ താരം), യൂസുഫ്, ഉമ്മര്‍ (ദുബൈ). മരുമക്കള്‍: ബഷീര്‍, മറിയം, ഹസീന, സത്താര്‍. സഹോദരങ്ങള്‍: ടി.എ അബ്ദുല്‍ ഖാദര്‍, പരേതരായ ടി.എ മുഹമ്മദ് ഷാഫി, നഫീസ. മൃതദേഹം ഞായറാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തളങ്കര ഗസ്സാലി നഗറിലെ റുഖിയ നിര്യാതയായി

Keywords : Kasaragod, Kerala, Obituary, Rukiya, Municipal Vice Chairperson, Thahira Sathar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia