ആലംപാടിയിലെ റുഖിയ നിര്യാതയായി
Oct 22, 2014, 14:00 IST
ആലംപാടി: (www.kasargodvartha.com 22.10.2014) ചെറിയ ആലംപാടിയിലെ പരേതനായ അബ്ബാസിന്റെ ഭാര്യ റുഖിയ (73) നിര്യാതയായി.
മക്കള്‍: മുഹമ്മദ്, ഹമീദ്. മരുമക്കള്‍: ഖദീജ, ആഇശ.
മക്കള്‍: മുഹമ്മദ്, ഹമീദ്. മരുമക്കള്‍: ഖദീജ, ആഇശ.