റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 7, 2015, 09:30 IST
ചീമേനി: (www.kasargodvartha.com 07/01/2015) റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി അറുകരയിലെ സത്യനെ (40) യാണ് ചൊവ്വാഴ്ച രാത്രി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന സത്യനെ രാത്രി വൈകിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords : Cheemeni, Kasaragod, Kerala, Death, Obituary, House, Sathyan, Arukara.