റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 27, 2019, 10:32 IST
ബദിയടുക്ക: (www.kasargodvartha.com 27.03.2019) റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുടരഞ്ഞി സ്വദേശിയും ബദിയടുക്ക ബിജദക്കട്ട ശാന്തിയാടിയില്‍ താമസക്കാരനുമായ ജോയ് എന്ന ജോസഫിനെ (62)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ശാന്തിയാടിയിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ത്രേസ്യമ്മ. മക്കള്‍: ജിതിന്‍ (ദുബൈ), റോബിന്‍. സഹോദരങ്ങള്‍: പത്രോസ്, ഏലിയാമ്മ, വര്‍ക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Top-Headlines, Obituary, Kozhikode, Rubber tapping employee found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Top-Headlines, Obituary, Kozhikode, Rubber tapping employee found dead hanged
< !- START disable copy paste -->