city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിയാപദവ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക പി.ജെ ശാന്തകുമാരി നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 31.03.2014)മിയാപദവ് ഹൈസ്‌കൂള്‍ റിട്ട. ഹിന്ദി അധ്യാപികയും പരേതനായ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ഡസ്ട്രിയല്‍ സൂപ്പര്‍വൈസര്‍ എസ്. ഗോപിനാഥന്‍ നായരുടെ ഭാര്യയുമായ പി.ജെ ശാന്തകുമാരി (75) നിര്യാതയായി. മക്കള്‍: എസ്. വിജയ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗവ. ആയുര്‍വേദ ആശുപത്രി, കൊയോങ്കര), പി.എസ് ജയ (ലൈബ്രേറിയന്‍, ചിന്മയ വിദ്യാലയം കാസര്‍കോട്).

മിയാപദവ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക പി.ജെ ശാന്തകുമാരി നിര്യാതയായിമരുമകന്‍: അഡ്വ. പി രാമചന്ദ്രന്‍ (കാനത്തൂര്‍). സഹോദരങ്ങള്‍: ലളിതാ ഭായ് (കരുവാറ്റ), സരള ഭായ് (തണ്ണീര്‍മുക്കം), പരേതനായ പി.എസ് രവീന്ദ്രന്‍ നായര്‍ (തിരുവനന്തപുരം).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Obituary, School, Teacher, PJ Shanthakumari, Rted school teacher.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia