city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മധൂര്‍ ജിഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കെ. രത്‌നാവതി നിര്യാതയായി

മധൂര്‍:  (www.kasargodvartha.com 24.05.2014) കൊടി മജ്‌ലുവിലെ റിട്ട. ഡപ്യൂട്ടി കലക്ടര്‍ മാധവ ഹൊള്ളയുടെ ഭാര്യ മധൂര്‍ ജിഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കെ. രത്‌നാവതി (62) നിര്യാതയായി.

മധൂര്‍ ജിഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക കെ. രത്‌നാവതി നിര്യാതയായിമക്കള്‍: രാധാകൃഷ്ണ ഹൊള്ള (അധ്യാപിക അളികെ പുത്തൂര്‍), സ്വപ്‌ന (അധ്യാപിക ചിന്മയ വിദ്യാലായം വിദ്യാനഗര്‍). മരുമക്കള്‍: ചേതന, എം.എസ്. കൃഷ്ണന്‍കുമാര്‍ (കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കാസര്‍കോട് ഡിപ്പോ). സഹോദരങ്ങള്‍: കെ. കുമാരന്‍, കെ. ശാരദ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia