Found dead | ഒരാഴ്ച മുമ്പ് സ്വയം വിരമിച്ച അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 5, 2022, 17:56 IST
നീലേശ്വരം: (www.kasargodvartha.com) ഒരാഴ്ച മുമ്പ് സ്വയം വിരമിച്ച അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി സ്വദേശിയായ ചോയംകോട് താമസിക്കുന്ന എം ബാലകൃഷ്ണന്‍ (55) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് വിടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം കോട്ടപ്പുറം സ്‌കൂളിലെ അധ്യാപകനായിരുന്ന ബാലകൃഷ്ണന്‍ ഒരാഴ്ച മുമ്പാണ് സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ വിരമിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
ഭാര്യ: ഗീത (നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രി നഴ്സ്)
മക്കള്‍: അനുശ്രി, അശ്വിന്‍.
മരുമകന്‍: അജയ്
സഹോദരങ്ങള്‍: രാഘവന്‍, കേശവന്‍, ചന്ദ്രന്‍.
നിലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Nileshwaram, Died, Dead, Death, Obituary, Rtd. Teacher found dead.
< !- START disable copy paste -->