റിട്ട. താലൂക്ക് സപ്ലൈ ഓഫീസര്‍ നെല്ലിക്കുന്നിലെ കെ.ടി ഉപേന്ദ്ര നിര്യാതനായി
Mar 21, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 21/03/2016) നെല്ലിക്കുന്ന് സ്വാമികട കോംപൗണ്ടിലെ സുശീല ജീവനില്‍ റിട്ട. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ടി ഉപേന്ദ്ര (75) നിര്യാതനായി. ശ്രീനാരായണ ധര്‍മ സേവാസംഘം സ്ഥാപക അംഗവും എസ് എന്‍ ഡി പി കാസര്‍കോട് യൂണിയന്‍ മുന്‍ സെക്രട്ടറിയാണ്. തളങ്കര തായലെ വീട് തറവാട് കാരണവരായിരുന്നു.
പരേതരായ കുമാരന്‍ - സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: നിര്‍മല. മക്കള്‍: രവികുമാര്‍ കെ.ടി, സന്തോഷ് കുമാര്‍ കെ.ടി (യുകെ.), ശ്രീവള്ളി കെ.ടി. മരുമക്കള്‍: ലത രവി, രമില സന്തോഷ്, രാഘവന്‍ കെ. (അബുദാബി).
Keywords : Obituary, Nellikunnu, KT Upendra, Rtd Taluk Supply Officer.