റിട്ട. എസ്.ഐ. കെ. കുഞ്ഞിക്കോരന്‍ നിര്യാതനായി
Jun 8, 2013, 11:00 IST
ചെറുവത്തൂര്‍: റിട്ട. എസ്.ഐ പിലിക്കോട് വയലിലെ കെ. കുഞ്ഞിക്കോരന്‍ (60) നിര്യാതനായി. ചന്തേര, രാജപുരം, ചിറ്റാരിക്കാല്‍, കാസര്‍കോട് വിജിലന്‍സ് എന്നീ സ്‌റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.
പിലിക്കോട് സഹകരണ ബാങ്ക് ഡയറക്ടര്‍, കോണ്‍ഗ്രസ് പിലിക്കോട് വയല്‍ ബൂത്ത് പ്രസിഡന്റ്, പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വാഹക സമിതി അംഗം, തൃക്കരിപ്പൂര്‍ പയ്യക്കാല്‍ ഭഗവതീക്ഷേത്രം മുന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: അജിത മുട്ടത്ത് (തൃക്കരിപ്പൂര്‍, കൊയോങ്കര).
മക്കള്‍: രേഷ്മ, ആശ, സൗമ്യ. മരുമക്കള്‍: നാരായണന്‍ (അഫ്ഗാന്‍), ബിജു (നീലേശ്വരം). സഹോദരങ്ങള്‍: പരേതനായ അമ്പു (വിമുക്ത ഭടന്‍), മീനാക്ഷി, നാരായണന്‍ (വിമുക്ത ഭടന്‍) തമ്പായി. പരേതരായ മാടായി കോരന്‍-കാര്യത്ത് പാറ്റ ദമ്പതികളുടെ മകനാണ്.
സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് സമുദായ ശ്മശാനത്തില്‍ നടക്കും. കോണ്‍ഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പെടെ നിരവധി പേര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പിച്ചു.

Keywords: Police, Pilicode, Police-station, Trikaripur, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.