റിട്ട. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.കെ. രാമചന്ദ്ര പൊതുവാള്‍ നിര്യാതനായി
Sep 9, 2017, 11:54 IST
അന്നൂര്‍: (www.kasargodvartha.com 08.09.2017) റിട്ട. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കാറമേലിലെ കെ കെ രാമചന്ദ്ര പൊതുവാള്‍ (84) നിര്യാതനായി. അന്നൂര്‍ യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്നു. പയ്യന്നൂര്‍ ചിന്മയ സ്ഥാപക പ്രസിഡണ്ട്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, കെ.എ.പി.ടി. യൂണിയന്‍ ഉപ ജില്ലാ പ്രസിഡണ്ട്, എല്‍.ഐ.സി. യൂണിയന്‍ സെക്രട്ടറി, പെന്‍ഷണേഴ്‌സ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: വി.എം നളിനിയമ്മ. മക്കള്‍: ശശീന്ദ്രന്‍ (ബംഗളൂരു), വിജയരാഘവന്‍ (അഡ്വക്കേറ്റ്, പയ്യന്നൂര്‍), ഉഷ (ടീച്ചര്‍, അന്നൂര്‍ യു പി സ്‌കൂള്‍), ഉമ (ടീച്ചര്‍, അന്നൂര്‍ യു പി സ്‌കൂള്‍). മരുമക്കള്‍: പ്രീത (ബംഗളൂരു), രേഖ (ചിന്മയ വിദ്യാലയ), മുരളീധരന്‍ (റിട്ട. ഡി ആര്‍ കണ്ണൂര്‍ സര്‍വ്വകലാശാല), വിജയന്‍ (റിട്ട. ഫുഡ് ഇന്‍സ്പെക്ടര്‍).
സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, നാരായണിയമ്മ, പരേതരായ പാര്‍വതിയമ്മ, തമ്പായിയമ്മ, ചന്ദ്രന്‍ മാസ്റ്റര്‍. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Rtd. school headmaster K.K Ramachandra passes away