റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍
Nov 28, 2018, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2018) റിട്ട. പഞ്ചായത്ത് ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കട്ടെയിലെ കുഞ്ഞിരാമനെ (83) യാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ പ്യൂണ്‍ ആയി നേരത്തെ സേവനമനുഷ്ടിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നാഗവേണി. മക്കള്‍: ഹരീഷ് കുമാര്‍, രാജലക്ഷ്മി, വിനോദ് കുമാര്‍, തിരുമലേഷ. മരുമക്കള്‍: പ്രമീള, പവിത്രന്‍, ജയശ്രീ, കവിത. സഹോദരങ്ങള്‍: അമ്മിണി, ചെറിയമ്മ, പരേതനായ ഗോപാലകൃഷ്ണന്‍.
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Well, Madhur, Rtd. Panchayat employee found dead in Well
< !- START disable copy paste -->