city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട: ഡിവൈഎസ്പി കൊട്രച്ചാലിലെ കെ.പി പ്രഭാകരന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 08/10/2015) റിട്ട: ഡിവൈഎസ്പി കൊട്രച്ചാലിലെ കെ.പി പ്രഭാകരന്‍ (65) നിര്യാതനായി. രാവിലെ മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.

റിട്ട: ഡിവൈഎസ്പി കൊട്രച്ചാലിലെ കെ.പി പ്രഭാകരന്‍ നിര്യാതനായിവൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കണ്ണൂര്‍, മംഗളൂരു, കോഴിക്കോട്, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: വാസന്തി, മക്കള്‍: വിപിന്‍ ദാസ് (ഗള്‍ഫ്), വിനീത, മരുമക്കള്‍: ഉദയ (ടീച്ചര്‍), പ്രദീപന്‍ (എഞ്ചിനീയര്‍, പൂന), സഹോദരങ്ങള്‍: റിട്ട: എസ്.ഐ വേണുഗോപാലന്‍ (ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്ര.), പാറു, കാര്‍ത്ത്യായണി, തങ്കമണി, ഉഷ.

Keywords: Obituary, Kerala, Nileshwaram, Rtd. DYSP Kotrachal KP Prabhakaran passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia