city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ ജനകീയ ഡോക്ടര്‍ പി. രാമകൃഷ്ണന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06/08/2016) നാലു പതിറ്റാണ്ടായി തൃക്കരിപ്പൂരിലും പരിസരങ്ങളിലും ചികിത്സാ രംഗത്ത് ജനകീയനായിരുന്ന റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടക്കാവിലെ ഡോ. പി. രാമകൃഷ്ണന്‍ (73) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സീമ (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഡോ. ഹരിത, ഡോ. ഹരികൃഷ്ണന്‍ (മിലിട്ടറി ഹോസ്പിറ്റല്‍, കണ്ണൂര്‍).

മരുമക്കള്‍: അഡ്വ. വേണുഗോപാല്‍ (നോട്ടറി, കാഞ്ഞങ്ങാട്), ഉണ്ണികൃഷ്ണന്‍ (ദുബൈ). സഹോദരങ്ങള്‍: ലക്ഷ്മി, തമ്പായി, പരേതരായ നാരായണ പൊതുവാള്‍, ബാലകൃഷ്ണന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിയോടെ ജന്മനാടായ പയ്യന്നൂര്‍ അന്നൂരില്‍ നടക്കും.
തൃക്കരിപ്പൂരിലെ ജനകീയ ഡോക്ടര്‍ പി. രാമകൃഷ്ണന്‍ നിര്യാതനായി

Keywords:  Trikaripur, Kasaragod, Kerala, Death, Obituary, Doctor, Rtd. District Medical officer Nadakkavu Dr.P.Ramakrishnan passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia