റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് നീലേശ്വരത്തെ ശാന്താറാം ഷേണായ് നിര്യാതനായി
Oct 15, 2015, 12:11 IST
നീലേശ്വരം: (www.kasargodvartha.com 15/10/2015) റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് കെ.പി ശാന്താറാം ഷേണായ് (63) നിര്യാതനായി. ഭാര്യ: ഉഷാദേവി.
മക്കള്‍: മായ, മീനാക്ഷി, വാസുദേവ്. മരുമക്കള്‍: വസന്ത് കമ്മത്ത് (മംഗളൂരു), ഗുരുപ്രസാദ് പൈ (കാസര്‍കോട്).
മക്കള്‍: മായ, മീനാക്ഷി, വാസുദേവ്. മരുമക്കള്‍: വസന്ത് കമ്മത്ത് (മംഗളൂരു), ഗുരുപ്രസാദ് പൈ (കാസര്‍കോട്).
Keywords: Neeleswaram, Death, Obituary, Rtd. Bank officer Nileshwaram Shantharam Shenai passes away.