അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു
Apr 14, 2018, 11:09 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 14.04.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. നീര്‍ച്ചാലിലെ ലോകനാഥ് (ലോകു-27) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ലോക്‌നാഥിനെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു.
സീതാരാമ ആചാര്യ-പുഷ്പ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നിഥിന്‍, ഹര്‍ഷിദ, ദീപ്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Obituary, Government Hospital, RSS Activist. < !- START disable copy paste -->