റിട. എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു
Mar 28, 2021, 18:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2021) റിട. എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്മട്ടംവയലിലെ സാം ജോസഫ് (57) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ കള്ളാറിലെ കുടുംബവീട്ടിൽ നിന്നും പള്ളിയിൽ പോയിരുന്നു. അവിടെ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൂടങ്കല്ല് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ കള്ളാറിലെ കുടുംബവീട്ടിൽ നിന്നും പള്ളിയിൽ പോയിരുന്നു. അവിടെ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൂടങ്കല്ല് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം തിങ്കളാഴ്ച കള്ളാറിൽ നടക്കും.
Keywords: Kerala, News, Kanhangad, Death, Obituary, Police, Kasaragod, Chemmattamvayal, Sam Joseph, Retired SI died of a heart attack.
< !- START disable copy paste -->