city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട. എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2021) റിട. എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്മട്ടംവയലിലെ സാം ജോസഫ്‌ (57) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കള്ളാറിലെ കുടുംബവീട്ടിൽ നിന്നും പള്ളിയിൽ പോയിരുന്നു. അവിടെ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൂടങ്കല്ല് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിട. എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു



സംസ്കാരം തിങ്കളാഴ്ച കള്ളാറിൽ നടക്കും.

Keywords:  Kerala, News, Kanhangad, Death, Obituary, Police, Kasaragod, Chemmattamvayal, Sam Joseph, Retired SI died of a heart attack.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia