റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
May 19, 2020, 15:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.05.2020) റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (57) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നിര്‍മലകുമാരി. മക്കള്‍: ശ്രീനന്ദനേയന്‍, ദയ, മേഘ്‌ന. മരുമകന്‍: ശ്രീനി (ഗള്‍ഫ്).
Keywords: Kanhangad, news, Kerala, kasaragod, Death, Obituary, Hospital, BSNL employee, Retired BSNL employee died in Kanhangad