city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട.പോസ്റ്റല്‍ ഓവര്‍സിയര്‍ മയിച്ചയിലെ ഇ നാണു നിര്യാതനായി

ചെറുവത്തൂര്‍:  (www.kasargodvartha.com 26.08.2016) റിട്ട. പോസ്റ്റല്‍ ഓവര്‍സിയര്‍ മയിച്ചയിലെ ഇ നാണു(76) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത (പള്ളൂര്‍, മാഹി). മക്കള്‍: ഉഷ (അധ്യാപിക, ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍), സുനില്‍ കുമാര്‍ (തലശേരി), മനോജ് (ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക്), സന്തോഷ്‌ദേവ് (ആഡ് ഫിലിം മേക്കര്‍, എറണാകുളം), ഷീന.

മരുമക്കള്‍: മോഹനന്‍ (പയ്യന്നൂര്‍), ശ്രീധരന്‍ (അധ്യാപകന്‍, കുന്നരു പയ്യന്നൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതനായ ബാലന്‍.

റിട്ട.പോസ്റ്റല്‍ ഓവര്‍സിയര്‍ മയിച്ചയിലെ ഇ നാണു നിര്യാതനായി

Keywords:  Obituary, Death, Cheruvathur, Mayicha, E Nanu, Retired postal over sear.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia