ഹോട്ടല്‍ വ്യാപാരി കിണറ്റില്‍ മരിച്ച നിലയില്‍
Sep 13, 2014, 11:05 IST
ബദിയഡുക്ക: (www.kasargodvartha.com 13.09.2014) ബദിയഡുക്ക ടൗണില്‍ ദീര്‍ഘകാലം ഹോട്ടല്‍ വ്യാപാരിയായിരുന്ന രഘുനാഥ് കാമത്തി (82) നെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും കാണാതായ കാമത്തിനെ അന്വേഷിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്.
കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വാര്‍ദ്ധക്യസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു രഘുനാഥ് കാമത്ത്. ഭാര്യ: രഞ്ജിനി ഭായ്. മക്കള്‍: വിട്ടല്‍ ദാസ് കാമത്ത്, അനുരാധ, രഞ്ജിത. മരുമക്കള്‍: ലക്ഷ്മി, രവീന്ദ്രന്‍ വെള്ളിക്കോത്ത്, നവനീത്. സഹോദരങ്ങള്‍: ബാബു കാമത്ത്, ദേവദാസ് കാമത്ത്, സുധാകര കാമത്ത്, സുരന്ദ്ര കാമത്ത്, ഗീത കാമത്ത്. ബദിയഡുക്ക പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
Also Read:
ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി
Keywords: Kasaragod, Kerala, Badiyadukka, Died, Obituary, Hotel, Well, Fire force, Mortuary, Badiyadukka Police, Inquest,
Advertisement: