city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജപുരം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു

രാജപുരം:  (www.kasargodvartha.com 29/07/2015) അവധിക്ക് നാട്ടിലേക്ക് വരാനിരുന്ന രാജപുരം സ്വദേശി ബ്രിട്ടനില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. രാജപുരം ചുള്ളിക്കര ആടുകുഴിയില്‍ എബ്രഹാമിന്റേയും പരേതയായ ഏലിക്കുട്ടിയുടേയും മകന്‍ ആന്റണി (53) ആണ് മരിച്ചത്. ലണ്ടനില്‍ജോലിചെയ്യുന്ന ആന്റണി കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.

ഭാര്യ: റീത്താറാണി. മക്കള്‍: മരിയ ആന്റണി, ക്രിസ്റ്റി ആന്റണി. സഹോദരങ്ങള്‍: ഫ്രാന്‍സിസ് (ദുബൈ), ലൂസി (ബളാല്‍), സണ്ണി ചായിയോത്ത്, രാജു (ദുബൈ), ജോര്‍ജ്, ബിജു (ദുബൈ), പരേതനായ പൗലോസ്.
രാജപുരം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia