തുളു അക്കാദമി മെമ്പര്‍ രഘുരാമ ആള്‍വ നിര്യാതനായി
Oct 19, 2015, 14:10 IST
ബദിയടുക്ക: (www.kasargodvartha.com 19/10/2015) തുളു അക്കാദമി മെമ്പര്‍ പള്ളത്തടുക്കയിലെ രഘുരാമ ആള്‍വ (74) നിര്യാതനായി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പെര്‍ള യു പി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. പള്ളത്തടുക്ക അയ്യപ്പ ഭജനം മന്ദിരം പ്രസിഡന്റ്, ബദിയടുക്ക വിഷ്ണു മൂര്‍ത്തി ഒറ്റക്കോല മഹോത്സവ സമിതി പ്രസിഡന്റ്, ജില്ലാ ഭണ്ഡാര സംഘം ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവന്നിരുന്നു.
ഭാര്യ: അംബുജാക്ഷി. മക്കള്‍: വിവേക്, സഹന. മരുമക്കള്‍: സ്മിത, ജിതേഷ്. സഹോദരി: സരസ്വതി.
ഭാര്യ: അംബുജാക്ഷി. മക്കള്‍: വിവേക്, സഹന. മരുമക്കള്‍: സ്മിത, ജിതേഷ്. സഹോദരി: സരസ്വതി.
Keywords: Badiyadukka, Headmaster, Temple fest, Raghu Rama Alva passes away.