ചാല റോഡിലെ ഇടയില്ല്യം രാഘവന്‍ നായര്‍ നിര്യാതനായി
Sep 3, 2017, 19:39 IST
വിദ്യാനഗര്‍: (www.kasargodvartha.com 03.09.2017) വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയറായിരുന്ന ചാല റോഡിലെ ഇടയില്ല്യം രാഘവന്‍ നായര്‍ (69) നിര്യാതനായി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കീഴൂര്‍ ശാസ്താക്ഷേത്രം ട്രസ്റ്റിയായിരുന്നു.
കാസര്‍കോട് പീപ്പിള്‍സ് ഫോറാം പ്രസിഡന്റ്, എന്‍ എസ് എസ് കാസര്‍കോട് ടൗണ്‍ കരയോഗം സെക്രട്ടറി, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതി പ്രസിഡന്റ്, കെ എസ് ഇ ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: എ സി വിമല. മക്കള്‍: എ സി രാഗേഷ് (എന്‍ജിനീയര്‍, അമേരിക്ക), ഡോ. എ സി രഞ്ജിത്ത് (ഗവ. ആശുപത്രി ആലത്തൂര്‍, പാലക്കാട്), എ സി വിനീത്, (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ചെന്നൈ), എ സി വിജിത് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, അമേരിക്ക). മരുമക്കള്‍: ശീതള്‍ നമ്പ്യാര്‍, (അമേരിക്ക), ഡോ. സ്‌നേഹ.
സഹോദരങ്ങള്‍: ഇ ജലജാക്ഷി, ഇ ഗംഗാധരന്‍ നായര്‍, പ്രൊഫ. ഇ കുഞ്ഞികൃഷ്ണന്‍ (റിട്ട. യൂണിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം), ഇ നാരായണന്‍ നായര്‍ (എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പ്, ഗോവ), പരേതയായ ഇ ശാരദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Obituary, KSEB, Engineer, Ragavan Nair.