ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു
Sep 28, 2018, 16:41 IST
അമ്പലത്തറ: (www.kasargodvartha.com 28.09.2018) ക്വാറി തൊഴിലാളി തൂങ്ങിമരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഇരിയ കാട്ടുമാടത്തെ കുട്ടപ്പന്‍ -അന്നമ്മ ദമ്പതികളുടെ മകന്‍ ബിജു അഗസ്റ്റ്യനാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി വീടിന് തൊട്ടടുത്തുള്ള പഴയ വീടിന്റെ വരാന്തയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി വീട്ടില്‍ ബഹളം നടന്നതായി പരിസരവാസികള്‍ പറയുന്നു. ബിജുവിന്റെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്. ഇത് സംശയം തോന്നിയ ബന്ധുക്കളുടെ ആവശ്യപ്രകാരം അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: നിഷ. മകന്‍: ആല്‍ബിന്‍. സഹോദരങ്ങള്‍: മാത്യു, സിസ്റ്റര്‍ ബീന, പരേതനായ ജോണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Ambalathara, Quarry worker found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Ambalathara, Quarry worker found dead hanged
< !- START disable copy paste -->