city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാവ്യാമാധവന്റെ മുത്തശ്ശി പി. വി. ലക്ഷ്മി അമ്മ നിര്യാതയായി

കാവ്യാമാധവന്റെ മുത്തശ്ശി പി. വി. ലക്ഷ്മി അമ്മ നിര്യാതയായി
നീലേശ്വരം: നടി കാവ്യാമാധവന്റെ മുത്തശ്ശി പേരോല്‍ ഹരിപ്രിയയിലെ പി. വി. ലക്ഷ്മി അമ്മ (91) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പള്ളിക്കര കൃഷ്ണന്‍.

മക്കള്‍: പി. ദേവകി, ചന്ദ്രിക, ജനാര്‍ദ്ദനന്‍ (റിട്ട. ഡിവിഷണല്‍ എക്കൗണ്ടന്റ്, കെ.എസ്.ഇ.ബി), പി. മാധവന്‍ (എറണാകുളം, സരോജിനി. മരുക്കള്‍: കെ. കുഞ്ഞിരാമന്‍ (നീലേശ്വരം), സി.എച്ച്. കൃഷ്ണന്‍ (നാഷണല്‍ സ്റ്റോഴ്‌സ്, ചുള്ളിക്കര), വി.വി. സുതീഷ്ണ (ഉദുമ), പി.കെ. ശ്യാമള (തളിപ്പറമ്പ), പി.കെ. ഫല്‍ഗുനന്‍ (റിട്ട. എന്‍ജിനിയര്‍, മുംബൈ).സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, മാധവി.

Keywords: Kavya Madhavan, Grandmother, P.V. Lakshmi Amma, Obituary, Nileshwaram, Kasaragod, Kerala, Malayalam news, P.V. Lakshmi Amma passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia