ബേഡകത്തെ പി.വി.കുഞ്ഞാത നിര്യാതയായി
Mar 7, 2013, 15:12 IST
ബേഡകം: തോരോത്ത് പുതിയപുരയില്‍ പരേതനായ പി. പി. കുഞ്ഞിരാമന്റെ ഭാര്യ പി. വി. കുഞ്ഞാത (78) നിര്യാതയായി.
മക്കള്‍: ചന്ദ്രാവതി, സുലോചന, കോമളവല്ലി, ഗിരിജ, പരേതനായ രാജഗോപാലന്‍, മധു ബേഡകം (പ്രൊഫഷണല്‍ നാടക നടന്‍), പരേതയായ വിജയലക്ഷ്മി, സുജാത, ലീല, ബിന്ധ്യ. മരുമക്കള്‍: ദാമോദരന്‍ (മണിയങ്ങാനം), പരേതനായ ഭാസ്‌കരന്‍, രവീന്ദ്രന്‍ (പാലക്കുന്ന്), ബാലകൃഷ്ണന്‍ (മുന്നാട്), എന്‍. കെ. ശാരദ (കളക്കര), നാരായണന്‍ (മീപ്പുഗുരി), മോഹന്‍ദാസ് (പാലക്കുന്ന്), കൃഷ്ണന്‍ (കുണ്ടംകുഴി).
Keywords: Obituary, P.V.Kunhatha, Bedakam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News