ഉദുമ തെക്കേക്കരയിലെ പി.വി കൃഷ്ണന് നിര്യാതനായി
Aug 31, 2015, 09:39 IST
ഉദുമ: (www.kasargodvartha.com 31/08/2015) പള്ളം തെക്കേക്കര പുതിയ വളപ്പിലെ പരേതനായ അപ്പയുടെ മകന് പി.വി കൃഷ്ണന് (66) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ബിന്ദു, കൃപ, സുധീഷ്. മരുമക്കള്‍: മധുസുതനന്‍, ഉദയന്‍.
Keywords : Udma, Obituary, Kasaragod, Kerala, Pallam, Thekkekkara, PV Krishnan.