മൊയോലം തെയ്യത്തിങ്കാവിലെ പുതിയാറമ്പത്തി ലക്ഷ്മിയമ്മ നിര്യാതയായി
Sep 4, 2013, 17:54 IST
പള്ളത്തിങ്കാല്‍: മൊയോലം തെയ്യത്തിങ്കാവിലെ പരേതനായ പുലിക്കോടന് കേളുമണിയാണിയുടെ ഭാര്യ പുതിയാറമ്പത്തി ലക്ഷ്മിയമ്മ(94) നിര്യാതയായി. മക്കള്‍: പരേതനായ കരുണാകരന്, യശോദ, തമ്പാന്, ഭാസ്കരന്, നാരായണന്, ഭാനുമതി, സരസ്വതി.
മരുമക്കള്‍: നാരായണി, കുഞ്ഞിക്കണ്ണന്, പരേതയായ തമ്പായി, ഓമന, തങ്കമണി, സുമതി, രാഘവന് (റിട്ട. സിആര്‍പിഎഫ്), കുഞ്ഞിക്കണ്ണന്. സഹോദരങ്ങള്‍: കല്യാണി, മാധവി, ഇന്ദിര, പരേതരായ പുതിയാറമ്പത്ത് കേളു, മാണിക്കം, കോമന്, ഗോവിന്ദന്, ജാനകി, തമ്പായി.

Keywords: Kerala, Pallithingal, Kasaragod, Moyolam Theyyathingavil Puthiyarambathi Laxmiyamma, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.