പുത്തരിയടുക്കത്തെ ബീഫാത്വിമ നിര്യാതയായി
Dec 12, 2012, 12:00 IST
ചട്ടഞ്ചാല്‍: പുത്തരിയടുക്കത്തെ പരേതനായ നാത്തുന്‍കാലിലെ അബ്ദുലയുടെ ഭാര്യ ബിഫാത്വിമ (65) നിര്യാതയായി.
മകള്‍: ഹനീഫ്, സിദ്ദീഖ്, അലി, നജ്മുന്നിസ, ഹാജിറ, ഫൗസിയ. മരുമക്കള്‍: കൂവത്തൊട്ടിയിലെ സഫിയ, അഞ്ചാം മൈലിലെ ഫസീല, മുംബൈ സ്വദേശികളായ അഷ്‌റഫ്, നൂറുദീന്‍, അഷ്‌റഫ്. സഹോദരങ്ങള്‍. തളങ്കരയിലെ മുഹമ്മദ്, മൈമൂന, തളങ്കരയിലെ റഹ്മത്ത്, പള്ളത്തിങ്കാലിലെ ആഇശ, തളങ്കരയിലെ അഷ്‌റഫ്. മയ്യത്ത് ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടി.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുള്ള, ആരോഗ്യ ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, മുസ്ലിം ലീഗ് നേതാക്കളായ ശാഫി ഹാജി കട്ടക്കാല്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, അന്‍വര്‍ കോളിയടുക്കം അബൂബക്കര്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിച്ചു.
Keywords: Obituary, Chattanchal, Kasaragod, Kerala, Beefathima, Malayalam News, Kerala Vartha