city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം: അയല്‍വീട്ടില്‍ പോയി തിരികെ വരികയായിരുന്ന ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ കുഴഞ്ഞു വീണു മരിച്ചു. പുഞ്ചാവിയിലെ എന്‍. അഹ്മദ് (70) ആണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്.

ഭാര്യ: ചിറമ്മല്‍ കൈച്ചുമ്മ. മക്കള്‍: ആഇശ, അസീസ്, സുബൈദ, ഖദീജ, റഹിയാനത്ത്. മരുമക്കള്‍: മുഹമ്മദ് അലി, സുബൈദ, ഇസ്മായില്‍, ഷാഫി, ഹമീദ്. സഹോദരങ്ങള്‍: അബ്ദുല്ല, അസിനാര്‍, നബീസ, ആഇശ, കുഞ്ഞാഇശ.

ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Obituary, Nileshwaram, Kasaragod, Kerala, Punchavu N Ahmad passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia